അപ്പൊ. പ്രവൃത്തികൾ 7:37 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 7:37 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേൽമക്കളോടു പറഞ്ഞ മോശെ അവൻതന്നെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALOVBSIഅപ്പൊ. പ്രവൃത്തികൾ 7:37 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേൽജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALCLBSIഅപ്പൊ. പ്രവൃത്തികൾ 7:37 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 മലയാളംഅപ്പൊ. പ്രവൃത്തികൾ 7:37 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 7:37 MCV (സമകാലിക മലയാളവിവർത്തനം)
“ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MCV