അപ്പൊ. പ്രവൃത്തികൾ 7:36 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 7:36 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നടത്തിക്കൊണ്ടുവന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALOVBSIഅപ്പൊ. പ്രവൃത്തികൾ 7:36 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് നാല്പതു വർഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALCLBSIഅപ്പൊ. പ്രവൃത്തികൾ 7:36 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു വര്‍ഷം മരുഭൂമിയിലും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു അവരെ നയിച്ചുകൊണ്ടുവന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 മലയാളംഅപ്പൊ. പ്രവൃത്തികൾ 7:36 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 7:36 MCV (സമകാലിക മലയാളവിവർത്തനം)
നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MCV