അപ്പൊ. പ്രവൃത്തികൾ 7:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 7:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALOVBSIഅപ്പൊ. പ്രവൃത്തികൾ 7:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തിൽ വളർത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALCLBSIഅപ്പൊ. പ്രവൃത്തികൾ 7:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്‍റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്‍റെ അപ്പന്‍റെ വീട്ടിൽ പോറ്റിവളർത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 മലയാളംഅപ്പൊ. പ്രവൃത്തികൾ 7:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 7:20 MCV (സമകാലിക മലയാളവിവർത്തനം)
“ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MCV