അപ്പൊ. പ്രവൃത്തികൾ 6:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 6:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചു വരുന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 MALOVBSIഅപ്പൊ. പ്രവൃത്തികൾ 6:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഏതാനും കള്ളസാക്ഷികളെയും കൊണ്ടുവന്നു. അവർ ഇങ്ങനെ മൊഴി കൊടുത്തു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും യെഹൂദധർമശാസ്ത്രത്തിനും എതിരായി അനുസ്യൂതം പ്രസംഗിക്കുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 MALCLBSIഅപ്പൊ. പ്രവൃത്തികൾ 6:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 മലയാളംഅപ്പൊ. പ്രവൃത്തികൾ 6:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 6:13 MCV (സമകാലിക മലയാളവിവർത്തനം)
അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 MCV