അപ്പൊ. പ്രവൃത്തികൾ 6:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 6:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 MALOVBSIഅപ്പൊ. പ്രവൃത്തികൾ 6:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ അദ്ദേഹത്തിന്റെ ജ്ഞാനത്തോടും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന വാക്കുകളോടും എതിർത്തു നില്‌ക്കുവാൻ അവർക്കു കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 MALCLBSIഅപ്പൊ. പ്രവൃത്തികൾ 6:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 മലയാളംഅപ്പൊ. പ്രവൃത്തികൾ 6:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 6:10 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 MCV