അപ്പൊ. പ്രവൃത്തികൾ 5:37
അപ്പൊ. പ്രവൃത്തികൾ 5:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 5:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാൾ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 5:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 വായിക്കുക