അപ്പൊ. പ്രവൃത്തികൾ 5:20 - Compare All Versions
അപ്പൊ. പ്രവൃത്തികൾ 5:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 MALOVBSIഅപ്പൊ. പ്രവൃത്തികൾ 5:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 MALCLBSIഅപ്പൊ. പ്രവൃത്തികൾ 5:20 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
“നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 IRVMALഅപ്പൊ. പ്രവൃത്തികൾ 5:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 5:20 MCV (സമകാലിക മലയാളവിവർത്തനം)
ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 MCV