അപ്പൊ. പ്രവൃത്തികൾ 5:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 5:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടുകൂടെ ഒരു നിലം വിറ്റു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 MALOVBSIഅപ്പൊ. പ്രവൃത്തികൾ 5:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേർന്ന് അവരുടെ ഒരു നിലം വിറ്റു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 MALCLBSIഅപ്പൊ. പ്രവൃത്തികൾ 5:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 മലയാളംഅപ്പൊ. പ്രവൃത്തികൾ 5:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 5:1 MCV (സമകാലിക മലയാളവിവർത്തനം)
അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 5 MCV