അപ്പൊ. പ്രവൃത്തികൾ 4:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 4:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MALOVBSIഅപ്പൊ. പ്രവൃത്തികൾ 4:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമിൽ ഒരുമിച്ചുകൂടി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MALCLBSIഅപ്പൊ. പ്രവൃത്തികൾ 4:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 മലയാളംഅപ്പൊ. പ്രവൃത്തികൾ 4:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 4:5 MCV (സമകാലിക മലയാളവിവർത്തനം)
പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MCV