അപ്പൊ. പ്രവൃത്തികൾ 4:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 4:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MALOVBSIഅപ്പൊ. പ്രവൃത്തികൾ 4:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകൾ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MALCLBSIഅപ്പൊ. പ്രവൃത്തികൾ 4:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളമായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 IRVMALഅപ്പൊ. പ്രവൃത്തികൾ 4:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 4:4 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MCV