അപ്പൊ. പ്രവൃത്തികൾ 4:34 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 4:34 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവരൊക്കെയും അവയെ വിറ്റു വില കൊണ്ടുവന്ന്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MALOVBSIഅപ്പൊ. പ്രവൃത്തികൾ 4:34-35 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ബുദ്ധിമുട്ടുള്ളവർ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവർ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കൽ സമർപ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MALCLBSIഅപ്പൊ. പ്രവൃത്തികൾ 4:34 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 മലയാളംഅപ്പൊ. പ്രവൃത്തികൾ 4:34 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 4:34 MCV (സമകാലിക മലയാളവിവർത്തനം)
അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 MCV