അപ്പൊ. പ്രവൃത്തികൾ 4:12
അപ്പൊ. പ്രവൃത്തികൾ 4:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മറ്റൊരു നാമവും മനുഷ്യർക്കു നല്കപ്പെട്ടിട്ടില്ല.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുക