അപ്പൊ. പ്രവൃത്തികൾ 4:11
അപ്പൊ. പ്രവൃത്തികൾ 4:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ട് കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ല് ഇവൻതന്നെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.’
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുക