അപ്പൊ. പ്രവൃത്തികൾ 4:1
അപ്പൊ. പ്രവൃത്തികൾ 4:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരേ വന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 4:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിൻ്റെയും യോഹന്നാന്റെയും നേരെ വന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 4 വായിക്കുക