അപ്പൊ. പ്രവൃത്തികൾ 3:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 3:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനമൊക്കെയും കണ്ടു
അപ്പൊ. പ്രവൃത്തികൾ 3:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എല്ലാവരും കണ്ടു.
അപ്പൊ. പ്രവൃത്തികൾ 3:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു
അപ്പൊ. പ്രവൃത്തികൾ 3:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു
അപ്പൊ. പ്രവൃത്തികൾ 3:9 MCV (സമകാലിക മലയാളവിവർത്തനം)
അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.