അപ്പൊ. പ്രവൃത്തികൾ 3:14
അപ്പൊ. പ്രവൃത്തികൾ 3:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 3 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 3:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തിരസ്കരിച്ചു. ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്നത്രേ നിങ്ങൾ ആവശ്യപ്പെട്ടത്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 3 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 3:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ആവശ്യപ്പെട്ടു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 3 വായിക്കുക