അപ്പൊ. പ്രവൃത്തികൾ 27:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 27:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ വളരെനാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 MALOVBSIഅപ്പൊ. പ്രവൃത്തികൾ 27:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വളരെ ദിവസങ്ങൾ അവിടെ താമസിക്കേണ്ടിവന്നു. അപ്പോൾ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പൽയാത്ര വളരെ ആപൽക്കരവും ആയിത്തീർന്നു. അതിനാൽ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 MALCLBSIഅപ്പൊ. പ്രവൃത്തികൾ 27:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഇങ്ങനെ വളരെനാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 മലയാളംഅപ്പൊ. പ്രവൃത്തികൾ 27:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 27:9 MCV (സമകാലിക മലയാളവിവർത്തനം)
ഇതിനോടകം ഞങ്ങൾക്കു വളരെ സമയം നഷ്ടമായി. പാപപരിഹാരദിനത്തിന്റെ ഉപവാസകാലം കഴിഞ്ഞിരുന്നു. അപ്പോഴേക്കും, സമുദ്രയാത്ര ആപൽക്കരമായിത്തീർന്നിരുന്നതിനാൽ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 MCV