അപ്പൊ. പ്രവൃത്തികൾ 27:32 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 27:32 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പടയാളികൾ തോണിയുടെ കയറ് അറുത്ത് അതു വീഴിച്ചുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 MALOVBSIഅപ്പൊ. പ്രവൃത്തികൾ 27:32 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് പടയാളികൾ തോണിയുടെ കയർ അറുത്തുവിട്ടുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 MALCLBSIഅപ്പൊ. പ്രവൃത്തികൾ 27:32 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 IRVMALഅപ്പൊ. പ്രവൃത്തികൾ 27:32 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 27:32 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 27 MCV