അപ്പൊ. പ്രവൃത്തികൾ 26:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 26:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും വിചാരിച്ചു സത്യം.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 MALOVBSIഅപ്പൊ. പ്രവൃത്തികൾ 26:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്തൊക്കെ ചെയ്യുവാൻ കഴിയുമോ, അതൊക്കെ ചെയ്യേണ്ടതാണെന്നു ഞാൻ ഒരുകാലത്തു കരുതിയിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 MALCLBSIഅപ്പൊ. പ്രവൃത്തികൾ 26:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“നസറായനായ യേശുവിന്‍റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 മലയാളംഅപ്പൊ. പ്രവൃത്തികൾ 26:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 26:9 MCV (സമകാലിക മലയാളവിവർത്തനം)
“നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 26 MCV