Skip to content
ബൈബിൾ ആപ്പ് ലോഗോ

അപ്പൊ. പ്രവൃത്തികൾ 26:30 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 26:30 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറിനിന്നു

അപ്പൊ. പ്രവൃത്തികൾ 26:30 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അപ്പോൾ രാജാവും ഗവർണറും ബെർന്നീക്കയും മറ്റുള്ള എല്ലാവരും എഴുന്നേറ്റു.

അപ്പൊ. പ്രവൃത്തികൾ 26:30 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറിനിന്നു.

അപ്പൊ. പ്രവൃത്തികൾ 26:30 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു

അപ്പൊ. പ്രവൃത്തികൾ 26:30 MCV (സമകാലിക മലയാളവിവർത്തനം)

രാജാവും ഭരണാധികാരിയും ബർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു.