അപ്പൊ. പ്രവൃത്തികൾ 22:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 22:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 MALOVBSIഅപ്പൊ. പ്രവൃത്തികൾ 22:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“അങ്ങനെ ഞാൻ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോൾ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും ദൃശ്യമായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 MALCLBSIഅപ്പൊ. പ്രവൃത്തികൾ 22:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്ന് ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 മലയാളംഅപ്പൊ. പ്രവൃത്തികൾ 22:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകാശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 22:6 MCV (സമകാലിക മലയാളവിവർത്തനം)
“അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 MCV