അപ്പൊ. പ്രവൃത്തികൾ 22:12
അപ്പൊ. പ്രവൃത്തികൾ 22:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നു നിന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 22:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധർമശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാൾ അവിടെയുണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 22:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി, ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുവൻ എന്റെ അടുക്കൽ വന്നുനിന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുക