അപ്പൊ. പ്രവൃത്തികൾ 21:1
അപ്പൊ. പ്രവൃത്തികൾ 21:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരേ ഓടി കോസിലും പിറ്റന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 21:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ അവരെ ഒരു വിധത്തിൽ വിട്ടു പിരിഞ്ഞ് കപ്പൽ നീക്കി. ഞങ്ങൾ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 21:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരെ വിട്ടുപിരിഞ്ഞ് നീക്കിയശേഷം ഞങ്ങൾ നേരെ സഞ്ചരിച്ച് കോസ് ദ്വീപിലും പിറ്റെന്നാൾ രൊദൊസ് ദ്വീപിലും അവിടംവിട്ട് പത്തരയിലും എത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 21 വായിക്കുക