അപ്പൊ. പ്രവൃത്തികൾ 20:34 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 20:34 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 20 MALOVBSIഅപ്പൊ. പ്രവൃത്തികൾ 20:34 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്റെയും എന്റെ സഹചാരികളുടെയും ആവശ്യങ്ങൾക്കുവേണ്ടി, ഈ കൈകൾകൊണ്ടു ഞാൻ അധ്വാനിച്ചു എന്നത് നിങ്ങൾക്കുതന്നെ അറിവുള്ളതാണല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 20 MALCLBSIഅപ്പൊ. പ്രവൃത്തികൾ 20:34 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്‍റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾതന്നെ അറിയുന്നുവല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 20 മലയാളംഅപ്പൊ. പ്രവൃത്തികൾ 20:34 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 20 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 20:34 MCV (സമകാലിക മലയാളവിവർത്തനം)
എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ!
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 20 MCV