അപ്പൊ. പ്രവൃത്തികൾ 20:33 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 20:33 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
അപ്പൊ. പ്രവൃത്തികൾ 20:33 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
അപ്പൊ. പ്രവൃത്തികൾ 20:33 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
അപ്പൊ. പ്രവൃത്തികൾ 20:33 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
അപ്പൊ. പ്രവൃത്തികൾ 20:33 MCV (സമകാലിക മലയാളവിവർത്തനം)
നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല.