അപ്പൊ. പ്രവൃത്തികൾ 2:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 2:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALOVBSIഅപ്പൊ. പ്രവൃത്തികൾ 2:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയിൽ കേൾക്കുന്നത്?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALCLBSIഅപ്പൊ. പ്രവൃത്തികൾ 2:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 മലയാളംഅപ്പൊ. പ്രവൃത്തികൾ 2:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 2:8 MCV (സമകാലിക മലയാളവിവർത്തനം)
പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MCV