അപ്പൊ. പ്രവൃത്തികൾ 2:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 2:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALOVBSIഅപ്പൊ. പ്രവൃത്തികൾ 2:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അന്ന് ആകാശത്തിൻകീഴുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്നു പാർക്കുന്ന യെഹൂദ ഭക്തജനങ്ങൾ യെരൂശലേമിലുണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALCLBSIഅപ്പൊ. പ്രവൃത്തികൾ 2:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അന്നു ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 മലയാളംഅപ്പൊ. പ്രവൃത്തികൾ 2:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 2:5 MCV (സമകാലിക മലയാളവിവർത്തനം)
എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MCV