അപ്പൊ. പ്രവൃത്തികൾ 2:45 - Compare All Versions
അപ്പൊ. പ്രവൃത്തികൾ 2:45 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALOVBSIഅപ്പൊ. പ്രവൃത്തികൾ 2:45 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALCLBSIഅപ്പൊ. പ്രവൃത്തികൾ 2:45 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 IRVMALഅപ്പൊ. പ്രവൃത്തികൾ 2:45 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 2:45 MCV (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MCV