അപ്പൊ. പ്രവൃത്തികൾ 2:4
അപ്പൊ. പ്രവൃത്തികൾ 2:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവർക്ക് ഉച്ചരിക്കുവാൻ നല്കിയ വരം അനുസരിച്ച് വിവിധ ഭാഷകളിൽ അവർ സംസാരിക്കുവാൻ തുടങ്ങി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുക