അപ്പൊ. പ്രവൃത്തികൾ 2:37
അപ്പൊ. പ്രവൃത്തികൾ 2:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവർ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങൾ എന്താണു വേണ്ടത്?”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുക