അപ്പൊ. പ്രവൃത്തികൾ 2:23
അപ്പൊ. പ്രവൃത്തികൾ 2:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ യേശു ദൈവത്തിന്റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെട്ടു. നിങ്ങൾ അവിടുത്തെ അധർമികളുടെ കൈകളാൽ കുരിശിൽ തറച്ചുകൊന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 2:23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വായിക്കുക