അപ്പൊ. പ്രവൃത്തികൾ 2:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 2:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചുപറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALOVBSIഅപ്പൊ. പ്രവൃത്തികൾ 2:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“അവർ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലർ പരിഹാസപൂർവം പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALCLBSIഅപ്പൊ. പ്രവൃത്തികൾ 2:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 മലയാളംഅപ്പൊ. പ്രവൃത്തികൾ 2:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 2:13 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MCV