Skip to content
ബൈബിൾ ആപ്പ് ലോഗോ

അപ്പൊ. പ്രവൃത്തികൾ 19:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 19:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

അപ്പൊ. പ്രവൃത്തികൾ 19:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പ്രചരിക്കുകയും പ്രബലപ്പെടുകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 19:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഇങ്ങനെ കർത്താവിന്‍റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.

അപ്പൊ. പ്രവൃത്തികൾ 19:20 MCV (സമകാലിക മലയാളവിവർത്തനം)

ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.