ഉള്ളടക്കത്തിലേക്ക് പോകുക

അപ്പൊ. പ്രവൃത്തികൾ 19:11 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 19:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ

അപ്പൊ. പ്രവൃത്തികൾ 19:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങൾ പ്രവർത്തിച്ചു.

അപ്പൊ. പ്രവൃത്തികൾ 19:11 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ

അപ്പൊ. പ്രവൃത്തികൾ 19:11 MCV (സമകാലിക മലയാളവിവർത്തനം)

ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു.