അപ്പൊ. പ്രവൃത്തികൾ 19:1
അപ്പൊ. പ്രവൃത്തികൾ 19:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലൊസ് ഉൾപ്രദേശങ്ങളിൽക്കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 19:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പൊല്ലോസ് കൊരിന്തിൽ ആയിരിക്കുമ്പോൾ പൗലൊസ് ഉൾനാടുകളിൽകൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 19:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പൊല്ലോസ് കൊരിന്ത്യയിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുക