അപ്പൊ. പ്രവൃത്തികൾ 18:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 18:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.
അപ്പൊ. പ്രവൃത്തികൾ 18:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം പൗലൊസ് ആഥൻസിൽനിന്ന് കൊരിന്തിലേക്കു പോയി.
അപ്പൊ. പ്രവൃത്തികൾ 18:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അതിനുശേഷം പൗലൊസ് അഥേന വിട്ട് കൊരിന്ത്യയിൽ ചെന്നു.
അപ്പൊ. പ്രവൃത്തികൾ 18:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.
അപ്പൊ. പ്രവൃത്തികൾ 18:1 MCV (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം പൗലോസ് അഥേനയിൽനിന്ന് കൊരിന്തിലേക്കു യാത്രയായി.