അപ്പൊ. പ്രവൃത്തികൾ 17:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 17:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 MALOVBSIഅപ്പൊ. പ്രവൃത്തികൾ 17:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അരയോപഗസ്സിന്റെ മധ്യത്തിൽ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥൻസിലെ പൗരജനങ്ങളേ, നിങ്ങൾ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാൻ മനസ്സിലാക്കുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 MALCLBSIഅപ്പൊ. പ്രവൃത്തികൾ 17:22 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 മലയാളംഅപ്പൊ. പ്രവൃത്തികൾ 17:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 17:22 MCV (സമകാലിക മലയാളവിവർത്തനം)
അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 MCV