അപ്പൊ. പ്രവൃത്തികൾ 16:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 16:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 16 MALOVBSIഅപ്പൊ. പ്രവൃത്തികൾ 16:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാൽ, അവർ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 16 MALCLBSIഅപ്പൊ. പ്രവൃത്തികൾ 16:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 16 മലയാളംഅപ്പൊ. പ്രവൃത്തികൾ 16:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 16 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 16:6 MCV (സമകാലിക മലയാളവിവർത്തനം)
പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 16 MCV