അപ്പൊ. പ്രവൃത്തികൾ 15:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 15:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വച്ചിട്ടില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 MALOVBSIഅപ്പൊ. പ്രവൃത്തികൾ 15:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 MALCLBSIഅപ്പൊ. പ്രവൃത്തികൾ 15:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്നു തെളിയിച്ചുവല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 മലയാളംഅപ്പൊ. പ്രവൃത്തികൾ 15:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 15:9 MCV (സമകാലിക മലയാളവിവർത്തനം)
ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 MCV