അപ്പൊ. പ്രവൃത്തികൾ 15:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 15:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
അപ്പൊ. പ്രവൃത്തികൾ 15:25-26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞങ്ങൾ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കർത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അർപ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബർനബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കൽ അയയ്ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു.
അപ്പൊ. പ്രവൃത്തികൾ 15:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.
അപ്പൊ. പ്രവൃത്തികൾ 15:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
അപ്പൊ. പ്രവൃത്തികൾ 15:26 MCV (സമകാലിക മലയാളവിവർത്തനം)
അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ.