അപ്പൊ. പ്രവൃത്തികൾ 15:16
അപ്പൊ. പ്രവൃത്തികൾ 15:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിർത്തും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 15:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘അതിനുശേഷം ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും; അതിന്റെ ശൂന്യാവശിഷ്ടങ്ങൾ വീണ്ടും പടുത്തുയർത്തും.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 15:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
‘അതിനുശേഷം ഞാൻ മടങ്ങിവരികയും, ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വായിക്കുക