ഉള്ളടക്കത്തിലേക്ക് പോകുക

അപ്പൊ. പ്രവൃത്തികൾ 14:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 14:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 14:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ ശിഷ്യന്മാരോടൊത്ത് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി.

അപ്പൊ. പ്രവൃത്തികൾ 14:28 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

പിന്നെ അവർ ശിഷ്യന്മാരോടുകൂടെ കുറേക്കാലം അവിടെ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 14:28 MCV (സമകാലിക മലയാളവിവർത്തനം)

അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു.