അപ്പൊ. പ്രവൃത്തികൾ 14:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 14:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരേ ഇളക്കി വഷളാക്കി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 MALOVBSIഅപ്പൊ. പ്രവൃത്തികൾ 14:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ വിശ്വാസം നിരസിച്ച യെഹൂദന്മാർ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 MALCLBSIഅപ്പൊ. പ്രവൃത്തികൾ 14:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
വിശ്വസിക്കാത്ത യെഹൂദന്മാരോ ജനതകളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 IRVMALഅപ്പൊ. പ്രവൃത്തികൾ 14:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 14:2 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 MCV