അപ്പൊ. പ്രവൃത്തികൾ 14:14 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 14:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 MALOVBSIഅപ്പൊ. പ്രവൃത്തികൾ 14:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോസ്തോലന്മാരായ പൗലൊസും ബർനബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 MALCLBSIഅപ്പൊ. പ്രവൃത്തികൾ 14:14 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്‍റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 മലയാളംഅപ്പൊ. പ്രവൃത്തികൾ 14:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 14:14 MCV (സമകാലിക മലയാളവിവർത്തനം)
അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 MCV