അപ്പൊ. പ്രവൃത്തികൾ 13:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 13:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 MALOVBSIഅപ്പൊ. പ്രവൃത്തികൾ 13:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പരിശുദ്ധാത്മാവിന്റെ നിയോഗമനുസരിച്ച് അവർ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പൽകയറി സൈപ്രസ്ദ്വീപിലേക്കും പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 MALCLBSIഅപ്പൊ. പ്രവൃത്തികൾ 13:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പരിശുദ്ധാത്മാവ് ബർന്നബാസിനെയും ശൗലിനെയും പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്ക് ചെന്നു; അവിടെനിന്ന് കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പുറപ്പെട്ടു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 മലയാളംഅപ്പൊ. പ്രവൃത്തികൾ 13:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 13:4 MCV (സമകാലിക മലയാളവിവർത്തനം)
പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 MCV