അപ്പൊ. പ്രവൃത്തികൾ 13:26
അപ്പൊ. പ്രവൃത്തികൾ 13:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 13:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സഹോദരരേ, അബ്രഹാമിന്റെ വംശജരേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 13:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സഹോദരന്മാരേ, അബ്രാഹാമിന്റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുക