അപ്പൊ. പ്രവൃത്തികൾ 13:24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 13:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവന്റെ വരവിനു മുമ്പേ യോഹന്നാൻ യിസ്രായേൽജനത്തിനൊക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 MALOVBSIഅപ്പൊ. പ്രവൃത്തികൾ 13:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ്, പാപത്തിൽനിന്നു പിൻതിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാൻ എല്ലാ ഇസ്രായേൽജനങ്ങളോടും പ്രസംഗിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 MALCLBSIഅപ്പൊ. പ്രവൃത്തികൾ 13:24 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവന്‍റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിൻ്റെ സ്നാനം പ്രസംഗിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 മലയാളംഅപ്പൊ. പ്രവൃത്തികൾ 13:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 13:24 MCV (സമകാലിക മലയാളവിവർത്തനം)
യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 MCV