അപ്പൊ. പ്രവൃത്തികൾ 13:13
അപ്പൊ. പ്രവൃത്തികൾ 13:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 13:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൗലൊസും സഹയാത്രികരും പാഫോസിൽനിന്നു കപ്പൽകയറി പംഫുല്യയിൽ പെർഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 13:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്നു. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുക