അപ്പൊ. പ്രവൃത്തികൾ 12:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 12:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 MALOVBSIഅപ്പൊ. പ്രവൃത്തികൾ 12:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് ഹേരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കുവാൻ തുടങ്ങി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 MALCLBSIഅപ്പൊ. പ്രവൃത്തികൾ 12:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 മലയാളംഅപ്പൊ. പ്രവൃത്തികൾ 12:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 12:1 MCV (സമകാലിക മലയാളവിവർത്തനം)
ഈ സമയത്താണ് ഹെരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കാനായി പിടികൂടിത്തുടങ്ങിയത്.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 MCV