അപ്പൊ. പ്രവൃത്തികൾ 11:9
അപ്പൊ. പ്രവൃത്തികൾ 11:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 11:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ദൈവം ശുദ്ധീകരിച്ചത് നിഷിദ്ധമെന്നു നീ കരുതരുത്’ എന്ന ശബ്ദം പിന്നെയും ആകാശത്തുനിന്നു കേട്ടു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 11:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ‘ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്നു വിചാരിക്കരുത്’ എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുക